"Welcome to Prabhath Books, Since 1952"
What are you looking for?

ഇളനീർത്തുള്ളികൾ - ILANEERTHULLIKAL

4 reviews

വെള്ളപ്പളുങ്കിന്റെ കാന്തിയും വിശുദ്ധിയും ഓർമ്മ യിലെത്തിക്കുന്നു, സുദർശനൻ കാട്ടാമ്പള്ളിയുടെ മിക്ക കവിതകളും. നാട്യങ്ങളില്ലാത്ത, ശബ്ദാടോപങ്ങളില്ലാത്ത ഒരു കവിയെ ഞാൻ ഇവയിലൂടെ പരിചയപ്പെടുന്നു.


- ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ അവതാരികയിൽ 


72 80-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support